SPECIAL REPORTസഭയ്ക്ക് വേണ്ടി തെരുവിലിറങ്ങി സമരതീക്ഷ്ണമായ ജീവിതം നയിച്ച തന്റേടി; 600 ല്‍ അധികം കേസുകള്‍ വന്നിട്ടും പിന്നോട്ട് ഒരുചുവട് വയ്ക്കാത്ത നേതാവ്; അടിയുറച്ച ദൈവഭക്തിയും എളിമയും കാക്കുന്നതിനൊപ്പം പ്രായോഗിക രാഷ്ട്രീയ കൗശലവും; ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ജീവിതംമറുനാടൻ മലയാളി ബ്യൂറോ31 Oct 2024 6:48 PM IST